Driving Car without Helmet Invites Fine | Oneindia Malayalam

2020-02-18 952

Man Got A Fine For Not Wearing Helmet In A Car
കാറോടിച്ച തിവാരിക്കാണ്​ ഹെല്‍മെറ്റ്​ ധരിക്കാത്തതിന്​ പൊലീസ്​ പിഴയിട്ടിരിക്കുന്നത്​. ഉത്തര്‍പ്രദേശിലെ ഹമീര്‍പൂര്‍ ജില്ലയില്‍ താമസിക്കുന്ന പ്രശാന്ത് തിവാരിക്കാണ് പൊലീസ് വിചിത്രമായ കാരണം ചൂണ്ടിക്കാട്ടി​​ പിഴയിട്ടത്​.
#Police #Helmet #UttarPradesh